HOMAGE1960കളില്‍ സിനിമ രംഗത്തു സജീവം; സ്നാപക യോഹന്നാനിലും സ്നേഹസീമയിലും പ്രധാന വേഷം; പിന്നീട് സിംഗപൂരില്‍ ബിസിനസ്സില്‍ സജീവമായി; അവിടെ സീരിയലില്‍ അഭിനയിച്ചു; തുറുപ്പുഗുലാനിലും പട്ടണത്തില്‍ ഭൂതത്തിലും അഭിനയിച്ചു; ആറ്റിങ്ങല്‍ സ്വദേശം; നടന് ജിപി രവി സിംഗപ്പുരില്‍ അന്തരിച്ചുസ്വന്തം ലേഖകൻ15 Jun 2025 10:31 AM IST